സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാക്കുക .




• Provide free health care and Medicine to HIV infectors.
• Ensure adequate nutrition by supplying food kits.
• Provide education assistance to their children / provide guidelines for higher education.
• Help their rehabilitation and empowerment by providing self employment opportunities.
• Organize get-togethers of families to share their difficulties and exchange thoughts.
• Assist in availing Government/ Non government benefits.
• Personal development classes and residential camp for students.
• Individual and mass counseling for the family members.
• Organize awareness campaigns with community involvement and remove misgivings.
We Endeavour to fulfill these objectives with support from kind and compassionate individuals, Government /Non-government institutions and Community involvement.
എയ്ഡ്സ് എന്ന ദുരന്തം ബാധിച്ച കുടുംബങ്ങൾക്ക് ഒരു സഹായഹസ്തം:
സത്യം കൊണ്ട് മനസ്സിനെയും, സ്നേഹം കൊണ്ട് ഹൃദയത്തെയും,
സേവനം കൊണ്ട് ജീവിതത്തെയും സമ്പന്നമാക്കുന്നു. എച്ച്; ഐ.വി. അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ശരീരത്തില്‍ കടന്ന് പെരുകി ക്രമേണ ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകര്‍ക്കുകയും അതുവഴി മനുഷ്യശരീരം വിവിധ രോഗങ്ങള്‍ക്ക് വിധേയമാവുകയും ഖെയ്യുന്ന ദുരവസ്ഥ.
എച്ച് ഐ.വി അണുബാധ വിഷമങ്ങള്‍
എച്ച് ഐ.വി. അണുബാധ തടയേണ്ടതും… എച്ച്.ഐ.വി. ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതും… ആരോഗ്യകരമായ കുടുംബ സാമൂഹിക ബന്ധങ്ങളുടെ നിലനില്‍പിന് അത്വന്താപേക്ഷിതമാണ്.ഇവരെ സഹായിക്കാന്‍ കൈകോര്‍ക്കുക… സാമുഹിക കൂട്ടായ്മയുടെ അയല്‍കണ്ണികള്‍ തീര്‍ക്കുക കാരുണ്വദീപം സൊസ്റ്റി ഷേര്‍ കെയര്‍ & സോഷ്യല്‍ സയോരട്ട് എച്ച്.ഐ.വി ബാധിതരും സമൂഹത്തിന്റെ ഭാഗ മാണ്. സമൂഹത്തില്‍ മറ്റുള്ളവരെ പോലെ തന്നെ തുല്യമായ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും ഇവര്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ രോഗബാധ ഇവരുടെ ജീവിതത്തെ പുറകോട്ട് അടിക്കുകയാണ്. വേണ്ടത്ര സ്നേഹവും പരിചരണവും നല്‍കിയാല്‍ ഇവര്‍ക്കും ഇവരുടെ ആശ്രിതര്‍ക്കും ഒരു നല്ല ജീവിതം നയിക്കാന്‍ കഴിയും. ഈ തിരിച്ചറിവാണ് ഗുണഭോക്താക്കളായ അവരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെ ടുത്തിക്കൊണ്ട് കാരുണ്യദീപം സൊസൈറ്റി രൂപീകരണ ത്തിന് ആധാരം. പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ചിറ്റൂര്‍ മേഖലയിലെ 13 പഞ്ചായത്തും ചിറ്റൂര്‍ – തത്തമംഗലം നഗര സഭയും ഉള്‍പ്പെടുന്നതാണ് സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധി.
സേവനങ്ങൾ
കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത സുമനസ്സ്ുകളുടെയും ബഹുജനങ്ങളുടെയും സര്‍ക്കാര്‍ /സര്‍ക്കാരിതര വകുപ്പുകളുടെയും പിന്തുണയോടെകൂടി ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയെന്നതാണ് കാരുണ്യ ദീപം സൊസൈറ്റിയുടെ ലക്ഷ്യം.
എങ്ങനെ സഹായിക്കാം
H I V / എയ്ഡ്സ് ദുരിധബാധിത കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങ്
Copyright © 2026 Karunyadeepam. Powered by Karunyadeepam